HomeLatest News നിര്യാതനായി kattangal newa Sunday, August 18, 2024 0 ഈസ്റ്റ് മലയമ്മ : 'പൂലോട്ട് ബീരാൻ മുസ്ല്യാർ നിര്യാതനായി . ഭാര്യ : സൈനബ. മക്കൾ : ഹസീബ് (ദുബായ്) ഹസ്ന ,ജസ്ന മുഫീദ .മരുക്കൾ :ജുമൈല ,നൗഷാദ് ,ഷബീർ, റഫീഖ് 'മയ്യിത്ത് നമസ്കാരം നാളെ (19 - 8 - 24) 9 മണിക്ക് ഈസ്റ്റ് മലയമ്മ ജുമുഅത്ത് പള്ളിയിൽ
Post a Comment