നിര്യാതനായി


ഓമശ്ശേരി : വെണ്ണക്കോട്- അമ്പലമുക്ക്, അന്തരിച്ച പുൽപ്പറമ്പിൽ കോരുക്കുട്ടിയുടെ ഭാര്യ പുൽപറമ്പിൽ മാധവി (93) അന്തരിച്ചു.




 ചന്തുക്കുട്ടി പുൽപറമ്പിൽ(കുഞ്ഞൻ), മരണമടഞ്ഞ രാമൻകുട്ടി പുൽപ്പറമ്പിൽ, അശോകൻ പുൽപ്പറമ്പിൽ, പ്രകാശൻ പുൽപ്പറമ്പിൽ, സൗമിനി, സരോജിനി, പത്മിനി, ലീല, എന്നിവർ മക്കളും, വസന്ത, ഹൈമാവതി, ബീന, ബബിത, ദാമോദരൻ (late) വാവാട്, കുഞ്ഞൻ ചാലുംമ്പാട്ടിൽ വെള്ളലശ്ശേരി, ചന്ദ്രൻ ചെത്തു കടവ്, ശശീധരൻ പുലൂരാംപാറ എന്നിവർ മരുമക്കളുമാണ്.സംസ്ക്കാര ചടങ്ങുകൾ ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post
Paris
Paris