ആദരിച്ചു


കോഴിക്കോട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന കമ്മറ്റി ആലപ്പുഴയിൽ വെച്ച് നടന്ന അലിഫ് ടാലന്റ് പരീക്ഷയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കൊടുവള്ളി സബ് ജില്ലയിലെ ദിയ ഫാത്തിമ യെ   കെ.എ.ടി.എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി ആദരിച്ചു 




പ്രസിഡണ്ട് പി.കെ ഹഖീം മാസ്റ്റർ ഉപഹാരം നൽകി, ജനറൽ സെക്രട്ടറി എം.കെ റഫീഖ് ട്രഷറർ ഐ.സൽമാൻ, വനിതാവിംഗ് ജില്ലാ കൺവീനർ, എൻ.കെ ഷമീന, സബ് ജില്ലാ ഭാരവാഹികളായ ടി.എം അബ്ദുറഹിമാൻ,
വി.പി നജീബ്,
മുഹമ്മദ് മച്ചക്കുളം,
ഫസൽ ആവിലോറ,
അബ്ദുള്ള മാസ്റ്റർ,
ഷറീന ടീച്ചർ
എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris