കരിപ്പൂർ വിമാനപകടത്തിന്റെ നാലാമത് വാർഷികമായ നാളെ
രക്ഷാ പ്രവർത്തനം നടത്തിയ കരിപ്പൂർ നിവാസികളോട് നന്ദി പ്രകടിപ്പിച്ചു മലബാർ ഡെവലപ്പമെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ അപകടത്തിൽ മരണപെട്ട യാത്രക്കാരുടെ ആശ്രീതരും പരിക്ക് പറ്റിയ യാത്രക്കാരും അപകടം നടന്ന സ്ഥലത്തിന് പരിസരത്തുള്ള
ചിറയിൽ ഫാമിലി ഹെൽത്ത് സെന്റർറിനു നിർമിച്ചു നൽകുന്ന
കെട്ടിടത്തിന്റെ പ്രവർത്തി
ഉൽഘാടനവും
അപകടത്തിന്റെ നാലാമത്
വാർഷികാചാരണവും
നാളെ രാവിലെ 10മണിക്ക് (2024 ആഗസ്ത് 7 ബുധൻ )
ചിറയിൽ ഫാമിലി ഹെൽത്ത് സെന്ററിൽ
എം ഡി എഫ് കരിപ്പൂർ വിമനാപകട ചാരിറ്റി ഫൗ ണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി യുടെ
അദ്യക്ഷതയിൽ
കൊണ്ടോട്ടി നഗര സഭ ആക്ടിങ് ചെയർമാൻ
അഷറഫ് മടാൻ
ഉൽഘാടനം ചെയ്യും
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസമിതി പേഴ്സൺ ഷെറീന ഹസീബ്
കൊണ്ടോട്ടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ശ്രീമതി മിനിമോൾ,
ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ
ശ്രീമതി നിദ ഷെഹീർ
പൊതുമരാമത്ത് സ്റ്റാന്റിംഗ് ചെയർമാൻ ശ്രീ എ മുഹ്‌യുദ്ദിൻ അലി
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ
ശ്രീമതി റംല കോടവണ്ടി
ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റീ ചെയർമാൻ കെപി ഫിറോസ്
കൗൺസിലർ കെപി സൽമാൻ മറ്റു കൗൺസിലർമാർ
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ
മെഡിക്കൽ ഓഫിസർ ഡോ : സുഗന്തകുമാരി
ഉപദേശക സമിതി അംഗങ്ങൾ
എന്നിവർ പരിപാടിയിൽ സംസാരിക്കും
കെട്ടിടത്തിന്റെ പണി എത്രയും പെട്ടന്ന് സമയബന്ധിതവയി പുറത്തിയാക്കുമെന്ന്
എം ഡി എഫ് വിമനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി ജന. കൺവീനർ റഹിം വയനാട് ഭാരവാഹികളായ ഒ ക്കെ മൻസൂർ ബേപ്പൂർ, വിപി സന്തോഷ് കുമാർ, ബാപ്പു വടക്കൻ, ഡോ :സജ്ജാദ് ഹുസൈൻ ഉമ്മർ കോയ തുറക്കൽ, സമീർ വടക്കൻ പി എ ആസാദ്, പ്രതിരാജ് നാറാത്ത് എന്നിവർ അറിയിച്ചു
പരിപാടിയോടാനുബന്ധിച്ച വിമനാപകടത്തിൽ പരികുപറ്റിയ യാത്രകരുടെയും മരണപെട്ട യാത്ക്കാ രുടെ ആശ്രീ തരുടെയും രക്ഷപ്രവർത്തനത്ത കരായ നാട്ടുകാരുടെയും സംഗമം നടക്കും
(എം.ഡി.എഫ് വിമാനപക ചാരിറ്റി ഫൌണ്ടേഷൻ)

Post a Comment