കേരള വനം വകുപ്പിന്റെ സർപ്പമിത്ര അവാർഡ് ജേതാവായ കബീർ കള്ളൻ തോടിന് സ്നേഹക്കൂട് സ്വീകരണം സംഘടിപ്പിച്ചു.
ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ,
പൂർവ്വ അധ്യാപകൻ സുബ്രഹ്മണ്യൻ മാസ്റ്റർ എന്നിവർ ഉപഹാരം അർപ്പിച്ചു.
സ്നേഹക്കൂട് പ്രസിഡൻറ് ലിജേഷ് അധ്യക്ഷത ചടങ്ങിൽ സ്നേഹക്കൂട് സെക്രട്ടറി സീമ സ്വാഗതവും പ്രജീഷ് നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ വനം വകുപ്പ് സ്റ്റേഷൻ ഓഫീസർ അഷ്റഫ് വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് മുനീർ
മറ്റൊരു റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവ ആശംസ അർപ്പിച്ചു.

Post a Comment