യുവാവ് കിണറ്റിൽ വീണു മരിച്ചു


കൊടുവള്ളി വാവാട്  പുൽക്കുഴിയിൽ  യാസീൻ (22) ആണ് വീടിനു സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ വീണു മരിച്ചത്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. 


നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. 


Post a Comment

Previous Post Next Post
Paris
Paris