വായന ദിനം...കുട്ടികൾക്കായി എസ് ഡി പി ഐ വായന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.


മാവൂർ : വായന ദിനത്തിന്റെ ഭാഗമായി മാവൂർ പഞ്ചായത്തിലെ കൽപ്പള്ളി ബ്രാഞ്ച് കുട്ടികൾക്കായി വായന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.





എസ് ഡി പി ഐ മാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം മുനീർ, സെക്രട്ടറി സകരിയ, കൽപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ്‌ അഷറഫ്, സെക്രട്ടറി റഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വിജയികളായ കുട്ടികൾക്ക് വുമൺ ഇന്ത്യ മൂവ്മെന്റ് (wim) ബ്രാഞ്ച് പ്രസിഡന്റ്‌ ഷിബിന, സെക്രട്ടറി റസീന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris