റോഡ് ഇടിഞ്ഞു




തെങ്ങിലക്കടവ് : ഇന്നലെ പെയ്ത കനത്ത മഴയിൽ തെങ്ങിലക്കടവ് - ആയംകുളം റോഡിൽ പുതുക്കുടി താഴത്ത് റോഡ് പൂർണമായും ഇടിഞ്ഞു. ഒരു വാഹനത്തിനും പോകാൻ സാധിക്കില്ല

Post a Comment

Previous Post Next Post
Paris
Paris