കെ.എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ - ഫിറ്റ് വൽ കോഴിക്കോടിന് ജയം.


മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ  ഫിറ്റ് വൽ കോഴിക്കോടിന് ജയം. ഏക പക്ഷായമായ മൂന്ന് ഗോളുകൾക്ക് ഉദയ പറമ്പിൽ പീടികയെയാണ് പരാജയപ്പെടുത്തിയത്.


തിങ്കളാഴ്ച സോക്കർ സ്പോട്ടിംഗ് ഷൊർണ്ണൂർ ആതിഥേയരായ കെ.എം.ജി മാവൂരിമായി മത്സരിക്കും. കിക്കോഫ് 8.30 PM

Post a Comment

Previous Post Next Post
Paris
Paris