റോഡ് അടച്ചിടുന്നു

 



കൂളിമാട് : റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കൂളിമാട് ജംഗ്ഷൻ മുതൽ കൂളിമാട് പാലം വരെ നാളെ(14.3.24 വ്യാഴം ) രാവിലെ 8 മണി മുതൽ പണി തീരുന്നതുവരെ റോഡ് പൂർണ്ണമായും അടച്ചിടുമെന്ന് പി ടി എസ് അധികൃതർ അറിയിച്ചു.
 ജനങ്ങൾ സഹകരിക്കുക.

Post a Comment

Previous Post Next Post
Paris
Paris