നായർകുഴി: പടിഞ്ഞാറ തൊടികയിൽ താമസിക്കും, എടക്കണ്ടിയിൽ കുട്ടികൃഷ്ണൻ നായർ (82) അന്തരിച്ചു.
ഭാര്യ: സുഭദ്ര (പി എച്ച് സി തിരുവമ്പാടി) മക്കൾ: സാജു നാരായണൻ (ഐ ജി ഓഫിസ് ,കോഴിക്കോട്) സരസ്വതി (കുവൈത്ത് ) മരുമക്കൾ : ശ്രീലേഖ (പനങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫിസ് ) രാകേഷ് (കുവൈത്ത്) സഹോദരങ്ങൾ : കാർത്ത്യായനി അമ്മ, പത്മനാഭൻ നായർ ,ശ്രീധരൻ നായർ ,ഗംഗാധരൻ നായർ, കമലാക്ഷി അമ്മ ,ലക്ഷിമി കുട്ടി അമ്മ ,കരുണാകരൻ നായർ , അംഭുജാക്ഷൻ നായർ . സംസ്കാരം രാവിലെ 11.30 തിന്

Post a Comment