ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു


ചെറുവാടി : ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ഓൺകസ് മാർബിൾ മഞ്ചേരി മാനേജിംഗ് ഡയറക്ടർ സിപി .നൗഷാദിന് നൽകിക്കൊണ്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു




ചടങ്ങിൽ തിരുവമ്പാടി മണ്ഡലം എം എൽ എ ലിന്റോ ജോസഫ് , കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു ,ജനകീയ കൂട്ടായ്മ ഭാരവാഹികളായ ആരിഫ് പുത്തലത് ,ജമാൽ ചെറുവാടി ,റാഷിദ് ഇ കെ , ബാസിൽ പി , അസ്സു കണിച്ചാടി , അസ്‌കർ ,ഉവൈസ്‌ ,ഇബ്രാഹിം , ര്ഗ്നീഷ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris