പാലക്കുഴി സ്കൂളിൽ 48 മത് വാർഷികം ആഘോഷിച്ചു


എളമരം: പാലക്കുഴി കെ.എം എച്ച്.എം എ എം എൽ .പി സ്കൂളിൻ്റെ 48 മത് വാർഷികാഘോഷ പരിപാടികൾക്ക് വാർഡ് മെമ്പർ ബഷീർ മാഷ് ഉദ്ഘാടനം നിർവഹിച്ചു.




വാർഡ് മെമ്പർ അഡ്വ: ജന്ന ശിഹാബ്, സലാം എളമരം, ടൈലർ ബാലൻ, എ.പി മുനീർ, CA കരീം , അജയൻ എളമരം, ടി.പി ഇസ്മയിൽ, മാനേജർ ഡോ: ആദിൽ, വി.പി നവാസ്, ശേഖരൻ എം
സൽമാൻ മാഷ്
എന്നിവർ ആശംസികൾ നേർന്നു.



PTAപ്രസിഡൻറ് CH ഹിദായത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ വി.സി അബ്ദുൽ അസീസ് സ്വാഗതവും PTA വൈ: പ്രസിഡൻ്റ് രജീഷ് പാലക്കുഴി നന്ദിയും പറഞ്ഞു.
6 എൽ .എസ് എസ് വിജയികൾക്കും വേദിയിൽ വെച്ച് വിശിഷ്ടാഥിതികൾ സർട്ടിഫിക്കറ്റുകൾ കൈമാറി.
ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് എന്ന സൂപ്പർ മത്സര വിജയികൾക്ക് അസ്ഹർ വണ്ടൂർ സമ്മാനങ്ങൾ നൽകി.
തുടർന്ന് കുട്ടികളുടെ ഇമ്പമാർന്ന കലാപരിപാടികൾ അരങ്ങേറി,,,

Post a Comment

Previous Post Next Post
Paris
Paris