കട്ടാങ്ങൽ: 2024 ജനുവരി 02,03,04 തീയതികളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കട്ടാങ്ങൽ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരി പ്രീമിയർ ലീഗിനോടനുബന്ധിച്ച് വിളംബര ജാഥ നടത്തി.
കഴിഞ്ഞ വേൾഡ് കപ്പിന്റെ സമയത്ത് കട്ടൗട്ടുകൾ കൊണ്ട് ശ്രദ്ധേയമായ പുള്ളാവൂർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് കളി നടക്കുന്നത്.
.


Post a Comment