കൂളിമാട് : കൂളിമാട് മഹല്ല് ക്രസ്റ്റ് കൂളിമാടിന് കീഴിൽ നിത്യരോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു.
ഇ.കുഞ്ഞോയിയിൽനിന്ന് തുക സ്വീകരിച്ച് വർക്കിംഗ് ചെയർമാൻ കെ.ടി. നാസർ ഫണ്ട് ശേഖരം ഉദ്ഘാടനം ചെയ്തു.
കൺവീനർ അയ്യൂബ് കൂളിമാട് ചടങ്ങിൽ അധ്യക്ഷനായി. വാർഡ് മെംബർ കെ.എ.റഫീഖ്, ടി.സി.ജലീൽ , കെ.കെ. ഫൈസൽ, കെ.എം. സഫറുദ്ധീൻ , കെ. മുജീബ്, കെ. മഹ്മൂദ്, മജീദ് കൂളിമാട് സംബന്ധിച്ചു.

Post a Comment