റേഷൻ ട്രാൻസ്‍‌പോര്‍ട്ട് കരാറുകാരുടെ സമരം പിൻവലിച്ചു; സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് മുതൽ


കൊച്ചി: സംസ്ഥാനത്ത് റേഷൻ ട്രാൻസ്‌പോര്‍ട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിൻവലിച്ചത്.




മന്ത്രി ഇടപെട്ട് കരാറുകാര്‍ക്ക് നവംബര്‍ മാസത്തെ കുടിശ്ശിക അനുവദിച്ചതിനെ തുടര്‍ന്നാണ് സമരം പിൻവലിച്ചത്.

ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ബുധനാഴ്ച പുനഃരാരംഭിക്കും. നവംബര്‍ മാസത്തെ കുടിശ്ശിക വിതരണം ചെയ്യുന്നതിനായി താലൂക്കുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris