അന്തരിച്ചു


മാവൂർ : കണ്ണിപറമ്പ് മുത്തേടത്ത് മേത്തൽ രാമൻ (80) അന്തരിച്ചു..





 ഭാര്യ : ഒടുക്കത്തി. മക്കൾ ലീല മാവൂർ, രാഗിണി പെരുമണ്ണ, വാസന്തി കുതിരാടം, വിനോദ് കുമാർ (ബിജെപി മാവൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ).മരുമക്കൾ :പെരവൻ, കൃഷ്‌ണൻ, വിജയൻ. വേഷ്മ.സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 9മണിക്ക് എരഞ്ഞോട്ടുമ്മൽ ശ്മശാനം.

Post a Comment

Previous Post Next Post
Paris
Paris