സംഘടനാ പ്രവർത്തനം സജീവമാക്കും.


കൂളിമാട്: കൂളിമാട് വാർഡിൽ മുസ്ലിം ലീഗ് സംഘടനാ പ്രവർത്തനം സജീവമാക്കാൻ വാർഡ് ലീഗ്‌ കൺവൻഷൻ തീരുമാനിച്ചു. പ്രസിഡണ്ട് ഇ.എം. അഹ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ജില്ലാ ലീഗ് ഉപാധ്യക്ഷൻ കെ.എ.ഖാദർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. 




വാർഡ് എം എസ് എഫിന്റെ അച്ചാർ ചലഞ്ച് ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. പഞ്ചായത്ത് ലീഗ് അധ്യക്ഷൻ എൻ എം ഹുസൈൻ, വാർഡ് മെമ്പർ കെ.എ.റഫീഖ്, വാർഡ് ലീഗ് സെക്രട്ടരി സി.എ. അലി, യാസീൻ ഇസ്മാഈൽ, വി.അബൂബക്കർ മാസ്റ്റർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris