കൂളിമാട് : കേരള സ്കൂൾ കലോത്സവ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യംചൊല്ലലിൽ ഏ ഗ്രേഡ് നേടിയ ടി.കെ. നൈഫ നാസറിനെ കൂളിമാട് മാനവം മീഡിയ അനുമോദിച്ചു.
അഡ്മിൻ ഇ.വീരാൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെംബർ കെ.എ.റഫീഖ് ഉപഹാരം നല്കി. എം.കെ.അബ്ദുല്ല മാസ്റ്റർ, ടി.എ.മജീദ്, ടി.വി.ഷാഫി മാസ്റ്റർ, മജീദ് കൂളിമാട്,ഇ .മുജീബ്, ഇ.കുഞ്ഞോയി , സി.എ.അലി, ടി.കെ.നാസർ, ടി.കെ.നൈഫ നാസർ എന്നിവർ സംസാരിച്ചു. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയും ചിറ്റാരി പിലാക്കൽ ടി.കെ. നാസർ - സുഹ്റ ദമ്പതികളുടെ പുത്രിയുമാണ് നൈഫ

Post a Comment