വർദ്ധിപ്പിച്ച ഇലക്ട്രിസിറ്റി ചാർജ്, വിവിധ ലൈസൻസ് ഫീസുകൾ എന്നിവ പിൻവലിക്കുക പ്ലാസ്റ്റിക്കു കവറുകളുടെ പേരിൽ വ്യാപാരികളെ കൊള്ളചെയുന്നതുൾപ്പടെ വ്യാപാരികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ധർണ സംഘടന കുന്നമംഗലം മണ്ഡലം ജനറൽ സെക്രെട്ടറി പ്രസന്നകുമാർ ഉത്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് മുനീർ അധ്യക്ഷത വഹിച്ചു യൂണിറ്റ് സെക്രെട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു പിടി അബ്‌ദുൾ റഹിമാൻ ജംഷിദ് ചാത്തമംഗലം അഹമ്മദ് എനീവർ ആശംസയും നൗഫൽ നന്ദിയും പറഞ്ഞു

Post a Comment