ചടങ്ങിൽ വാർഡ് മെമ്പർ വിദ്ധ്യുദ്ത് ലത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എം .കെ . അജീഷ് ,കൽപള്ളി നാരായണൻ നമ്പൂതിരി, പി. സി.പദ്മനാഭൻ നായർ, സി.കെ.മുഹമ്മദ്, പി.എ ക്യഷ്ണൻ കുട്ടി, എം.കെ. അനീഷ്, കെ.വി.രവീദ്രനാഥ്, സഹദേവൻ എ. , പി.സത്യനാഥൻ, കെ.വി.സുരേന്ദ്രനാഥ്, അമർജിത് എസ്. തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. സൂര്യ ക്ലബ്ബ് വൈപ്രസിഡന്റ് പ്രസാദ് കെ.പി. ചടങ്ങിൽ നന്ദിരേഖപ്പെടുത്തി.

Post a Comment