അന്തരിച്ചു


നായർകുഴി : പറമ്പിൽ സുലോചന (59) അന്തരിച്ചു. 




 പരേതനായ എൻ പി വിജയാനന്ദന്റെ ഭാര്യയാണ്.മക്കൾ : എൻ പി വിദ്യ പ്രകാശ് ( സിവിൽ പോലീസ് ഓഫീസർ) ,വിദ്യശ്രീ എൻ പി ( അധ്യാപിക ജി എം യു പി സ്കൂൾ എളേറ്റിൽവട്ടോളി ) ,മരുമക്കൾ ജയ്കിഷ് (കെ എസ് ആർ ടി സി,) നീതുപ്രകാശ്. സംസ്കാരം ഇന്ന്  വൈകിട്ട് 6 : 30ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post
Paris
Paris