ലിറ്ററെച്ചർ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.


നരിക്കുനി : രണ്ടു ദിവസം നീണ്ടു നിൽക്കുന്ന നരിക്കുനി ബൈത്തുൽ ഇസ്സ കോളേജ് സാഹിത്യ ഉത്സവം എം. കെ. മുനീർ എം.എൽ.എ നിർവഹിച്ചു




 ... സാഹിത്യ കാരൻ പ്രൊഫ.. എൻ. പി ഹാഫിസ് മുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി... പ്രിൻസിപ്പൽ പ്രൊഫ. N അബ്ദുറഹ്മാൻ... തുടങ്ങി യവർ പങ്കെടുത്തു...

Post a Comment

Previous Post Next Post
Paris
Paris