നരിക്കുനി : നരിക്കുനി ബൈത്തുൽ ഇസ്സ കോളേജ് യൂണിയൻ കോഴിക്കോട് ഗവണ്മെന്റ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ പ്രിയ ഉത്ഘാടനം ചെയ്തു..
ഫൈൻ ആർട്സ് ക്ലബ് ഉത്ഘാടനം മാപ്പിള പ്പാട്ട് ഗായകൻ ഫൈസൽ എളേറ്റിൽ നിർവഹിച്ചു.. ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. N.അബ്ദുറഹ്മാൻ.. ഷമീർ.. സിദ്ദീഖ്.. ഡോ. അഹ്‌മദ് സി. കെ.. ഫാത്തിമ ഫസീല ഷിയൊലാൽ ചെയർമാൻ നിയാസ് തുടങ്ങിയവർ സംസാരിച്ചു..


Post a Comment