കൂളിമാട്ടിൽ വയോജന പാർക്ക് പണിയണം.


കൂളിമാട് : വിനോദ സഞ്ചാര സാധ്യത വർധിച്ച കൂളിമാട് ചാലിയാർ തീരത്ത് വയോജന പാർക്ക് പണിയണമെന്ന് കൂളിമാട് വാർഡ് വയോജന ക്ലബ്ബ് രൂപീകരണ യോഗം ആവശ്യപ്പെട്ടു.




 വാർഡ് മെമ്പർ കെ.എ.റഫീഖ് അധ്യക്ഷനായി. കെ.സി. ഇമ്പിച്ചി ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.എ.മജീദ്, കെ.സി. ഇസ്മാലുട്ടി, എൻ. എം.ഹുസൈൻ സംസാരിച്ചു.
ഭാരവാഹികൾ : കെ.സി. ഇമ്പിച്ചി ബീവി ടീച്ചർ (പ്രസിഡൻ്റ്)
ഇ .എം.അഹമ്മദ് കുട്ടി(വൈസ്പ്രസിഡൻ്റ്).
അബ്ദുല്ല മാനൊടുകയിൽ(ജന. സെക്രട്ടറി).
കെ മമ്മദ് മാസ്റ്റർ (സെക്രട്ടറി)
സി.മുഹമ്മദ് (ട്രഷറർ).

Post a Comment

Previous Post Next Post
Paris
Paris