എയിഡ്സ് ദിനാചരണം


ചാത്തമംഗലം : ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തമംഗലം സാവിത്രി ദേവി സാബു മെമ്മോറിയൽ കോളജിൽ എയ്ഡ്സ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.




കോളേജ് വൈസ് പ്രിൻസിപ്പൽ സിമി T M
അധ്യക്ഷയായി.
ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ ,ML SP നഴ്സുമാരായ
അപർണ MK, അനീഷ്യ പ്രഭാകരൻ എന്നിവർ ക്ലാസ്സെടുത്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധ കെ., ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് റീജ ഇ, അധ്യാപകരായ
പത്മാവതി. KK , Revi mangathaya ,കോളേജ് യൂണിയൻ ചെയർ പേഴ്സൺ പവിത്ര T. R
എന്നിവർ പ്രസംഗിച്ചു.




.ഹെൽത്ത് ഇൻസ്പെക്ടർ സിജു.കെ.നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Post a Comment

Previous Post Next Post
Paris
Paris