പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞതിനെ മന്ത്രി വി.ശിവൻകുട്ടി തള്ളിയിരുന്നു. മൂല്യ നിര്‍ണ്ണയത്തിൽ അടക്കം നിലവിലെ സമീപനത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കിിരുന്നു. വിജയശതമാനം പെരുപ്പിച്ച് കാട്ടാൻ അനാവശ്യമായി കുട്ടികൾക്ക് മാർക്ക് നൽകുന്നത് കേരളത്തിന് അപമാനമെന്നാിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് അനൂകൂല അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മേഖലയാകെ രാഷ്ട്രീയവൽക്കരിച്ച സർക്കാരാണ് ഗുണനിലവാരത്തകർച്ചയ്ക്ക് കാരണക്കാരെന്നും കുറ്റപ്പെടുത്തലുണ്ടാി.പൊതുവിദ്യാസ ഡയറക്ടറെ തള്ളി എസ്എഫ്ഐും രംഗത്തെത്തിയിരുന്നു

Post a Comment