കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലെ വനിത ജൈവ പച്ചക്കറി വികസന ഭാഗമായി കൂളിമാട് വാർഡിൽ മൺചട്ടി വിതരണം ചെയ്തു .
പഞ്ചായത്തംഗം കെ.എ റഫീഖ് ഉദ്ഘാടനം ചെയ്തു. വാർഡ് സി.ഡി.എസ് പി.ടി. ആസ്യ, ഇ.എം.മുഹമ്മദ്,ഇ എം. പാത്തുമ്മ സംബന്ധിച്ചു.
Post a Comment