ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഓളിക്കൽ ഗഫൂർ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം നടത്തി. മുനീർ V K സ്വാഗതവും, ഉണ്ണി എടക്കണ്ടി അധ്യക്ഷതയും വഹിച്ചു, ഹംസ TP, ആലികുഞ്ഞി, ഇബ്രാഹിം കുട്ടി സഖാഫി, അശോകൻ ചെങ്ങാത്തടം ആശംസ അർപ്പിച്ചു, ട്രഷറർ റാഫി നന്ദിയും പ്രകാശിപ്പിച്ചു

Post a Comment