നിര്യാതയായി


മുക്കം. മണാശ്ശേരി കാവിൽ പൗലോസിന്റെ( NIT മുൻ ഉദ്യോഗസ്ഥൻ) ഭാര്യ മേരിക്കുട്ടി പൗലോസ് (75) നിര്യാതയായി.



 

കോട്ടയം ആർപ്പൂക്കര, വാളംപറമ്പിൽ കുടുംബാംഗമാണ് . മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് (28/07/23)വൈകുന്നേരം 4:30ന് മണാശ്ശേരിയിലെ ഭവനത്തിൽ ആരംഭിച്ച് മുക്കം സേക്രട്ട് ഹാർട്ട് ദേവാലയത്തിലെ കർമ്മങ്ങൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: റീന ബെന്നി പ്ലാച്ചിക്കൽ, റോയ് (എക്സൈസ് ഡിവിഷൻ ഓഫീസ്, കോഴിക്കോട് ), റിനി ജെയ്മോൻ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്), ഫാദർ റോണി പോൾ കാവിൽ (വികാരി , സെൻറ് ജോസഫ് ചർച്ച്, മാങ്കാവ്). മരുമക്കൾ: ബെന്നി വർഗീസ് പ്ലാച്ചിക്കൽ( തങ്കമണി, ഇടുക്കി), മിനി റോയ് ( ഐ. എം. സി. എച്ച്. കോഴിക്കോട്) ജെയ്മോൻ അഗസ്റ്റിൻ ( പോർട്ട് ഓഫീസ്, കോഴിക്കോട്).

Post a Comment

Previous Post Next Post
Paris
Paris