ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം : ആന്റി മൈക്രോബിയൽ റെസിസ്റ്റന്റ്സ് ബോധവൽക്കരണവാരാചരണം


ചൂലൂർ : .ആന്റി മൈക്രോബിയൽ. റെസിസ്റ്റന്റ്സ് ബോധവൽക്കരണവാരാചരണത്തിന്റെ ഭാഗമായി ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആന്റിബയോട്ടിക് ഉപയോഗത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 




അമിതമായുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുക
എന്ന ഉദ്ദേശ്യത്തിലാണ്
ഈ ആഴ്ച ബോധവൽക്കരണ വാരമായി ആചരിക്കുന്നത്.
മെഡിക്കൽ ഓഫീസർ ഡോ: സ്മിത A റഹ്മാൻ ക്ലാസ്സ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ , ML SP നഴ്സ് തീർത്ഥ ഇ കെ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris