ഈസ്റ്റ് മലയമ്മ : പരപ്പിൽ സൈനബ (78) നിര്യാതയായി.
ഭർത്താവ് പരേതനായ മണ്ടാ തൊടിക മുഹമ്മദ്, മക്കൾ. ഖദീജ , ഇമ്പിച്ചിക്കോയ , ഫാത്തിമ, മരക്കാർ കുട്ടി, ആയിശ സുലൈമാൻ , അബൂബക്കർ , ആമിന, കോയട്ടി. ജാമാതാക്കൾ ഉബൈദ് ,സമദ്.
മയ്യിത്ത് നിസ്കാരം നാളെ (29-11-23) , രാവിലെ 8-30 ന് ഈസ്റ്റ് മലയമ്മ ജുമാ മസ്ജിദിൽ
Post a Comment