ജീവതാളം പദ്ധതിയുടെ ഭാഗമായ ജീവിത ശൈലീ രോഗ നിർണ്ണയവും ആഭ ഐഡി ക്രിയേഷന് തുടക്കം കുറിക്കലും നടത്തി, ആന്റി മൈക്രോബിയൽ റസിസ്റ്റന്റ് വീക്കിന്റെ ഭാഗമായി ഹെൽത്ത് എഡ്യൂക്കേഷൻ ക്ലാസ് നടത്തി, പരിപാടി വാർഡ് മെമ്പർ മൊയ്തു പീടിക കണ്ടി ഉദ്ഘാടനം ചെയ്തു, എം.എൽ.എസ് പി അനിഷ്യ, ജെ പി എച്ച് എൻ ശ്രീരേഖ, ആശാ വർക്കർമാരായ സാജിത, ബുഷറ, വിജയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Post a Comment