കൂളിമാട് : മുസ്ലിംലീഗ് നേതാവ് കുന്നത്ത് ചാലിൽ ഇ കെ മൊയ്തീൻ ഹാജിയുടെ ഭാര്യ മർയം കൊളക്കാടൻ (75) നിര്യാതയായി.
മക്കൾ: ഇ.കെ.നസീർ (P. W. D കോൺട്രാക്ടർ)
ഇ.കെ. ജമാൽ , ഇ.കെ. ബഷീർ (ഇരുവരും യു.എ.ഇ)
ഖദീജ.
മരുമക്കൾ : അയ്യൂബ് കുറ്റിക്കാട്ടൂർ ,
ഷീഫ ബീഗം ചേലക്കോട്,
റുക്സാന പറമ്പിൽ ബസാർ , ഹസീന ചേന്ദമംഗല്ലൂർ .
സഹോദരങ്ങൾ: മോയൻ കൊളക്കാടൻ, ബീരായുമ്മ ചെറുവാടി, ഖദീജ മപ്രം , സുലൈഖ പാലാഴി ,പരേതനായ ഗുലാം ഹുസൈൻ കൊളക്കാടൻ . മയ്യിത്ത് നിസ്ക്കാരം നാളെ (വ്യാഴം)കാലത്ത് പത്ത് മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ

Post a Comment