കൊടുവള്ളി: വാരിക്കുഴിത്താഴം, കൊടവച്ചാലിൽ കണ്ണൻ കീരൻ (75) അന്തരിച്ചു.
ഭാര്യ : ലക്ഷ്മി
മക്കൾ :ബാലകൃഷ്ണൻ, ചന്ദ്രൻ,ശ്രീജ, റീന, ബിന്ദു,റിജിന
മരുമക്കൾ : പരേതനായ കീരൻ (ചമൽ),സുബ്രഹ്മണ്യൻ(KSRTC), പരേതനായ തിലകൻ,ഹരി, പ്രജിന, ശ്രീജ
സംസ്കാരം ചടങ്ങുകൾ ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ
Post a Comment