പന്നിക്കോട് എയുപി സ്കൂളിൽ ജെ ആർ സി യൂണിറ്റിന്റെ ഉദ്ഘാടനം രാധാകൃഷ്ണൻ മാസ്റ്റർ മുത്തേരി നിർവഹിച്ചു.
പി.ടി.എ വൈസ് പ്രസിഡണ്ട് ഫസൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ ഹക്കീം , ഉണ്ണികൃഷ്ണൻ ടി.ടി ബിനു തുടങ്ങിയവർ ആശംസകൾ പറഞ്ഞു ഗൗരി ടീച്ചർ സ്വാഗതവും കൺവീനർ രമ്യ ടീച്ചർ നന്ദി പറഞ്ഞു
Post a Comment