പഞ്ചായത്ത് പ്രസിഡന്റ് ഓളീക്കൽ ഗഫൂർ പതാക ഉയർത്തി മഹല്ല് മുദരിസ് മുസ്തഫ ഫാലിലി പ്രഭാഷണം നടത്തി മുസ്തഫ സഖാഫി അഹമ്മദ് കുട്ടി സഖാഫി മൂസ സഖാഫി മഹല്ല് സെക്രട്ടറി എം എ കരീം മാസ്റ്റർ വി കെ എ ലത്തീഫ് ഹാജി മുഹമ്മദ് മാസ്റ്റർ എന്നിവർ എന്നിവർ ആശംസ അർപ്പിച്ചു
മമ്മദ് കുട്ടി ഹാജി നൗഫൽ ലബീബ് നാസർ ഷംസു എംകെ എന്നിവർ നേതൃതം നൽകി

Post a Comment