കട്ടാങ്ങൽ: സുപ്രഭാതം പത്താം വാർഷിക കംപയിന്റെ ഭാഗമായി തലപ്പെരുമണ്ണ റെയ്ഞ്ച് വരിക്കാരെ ചേർക്കൽ ഉദ്ഘാടനം എം.പി മൂസ ഹാജി പുള്ളാവൂരിനെ (അജ്മാൻ )വരി ചേർത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് എ.കെ അഷ്റഫ് ബാഖവി കരീറ്റിപറമ്പ് ഉദ്ഘാടനം ചെയ്തു.
റെയിഞ്ച് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സീതിക്കുട്ടി മാസ്റ്റർ,സെക്രട്ടറി അസീസ്പുള്ളാവൂർ, ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഷാഫി ഫൈസി, സുപ്രഭാതം കോഓഡിനേറ്റർ സാലിം അശ്അരി പുള്ളാവൂർ, നിസാർ യമാനി, പരീക്ഷാ ബോർഡ് ചെയർമാൻ യസീദ് മൗലവി,ഉണ്ണി മുഹമ്മദ് ഫൈസി,നിസാർ മൗലവി,ശിഹാബുദ്ദീൻ അസ്ലമി,ശഫീക്ക് വാഫി മുടിക്കോട്,ടി.സുലൈമാൻ ഹാജി പുള്ളാവൂർ, ടി.എം മിദ്ലാജ്, എം.പി അബ്ദു ഹിമാൻ കുട്ടി പങ്കെടുത്തു.

Post a Comment