അന്തരിച്ചു


ഈസ്റ്റ്മലയമ്മ : പ്രശസ്ത എഴുതുകാരനും കവിയുമായ വി.കെ മരക്കാർ കുട്ടി മലയമ്മ അന്തരിച്ചു.




ഭാര്യമാർ : ആയിശ തറമ്മണ്ണിൽ, ഫാത്തിമ കോക്കല്ലൂർ, മക്കൾ : റൈഹാന, റഊഫ് കോക്കല്ലൂർ, റാഷിദ് ( ഖത്തർ ). മരുമക്കൾ : അബ്ദുനാസർ, ഫസീല, റസീന.

മയ്യത്ത് നിസ്ക്കാരം രാവിലെ 8.00 ഈസ്റ്റ് മലയമ്മ ജുമഅത്ത് പള്ളിയിൽ വെച്ച് നടന്നു 

Post a Comment

Previous Post Next Post
Paris
Paris