കുന്ദമംഗലം : പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയെ കരിങ്കൊടി കാണിച്ച കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്. എഫ് നേതാക്കളായ ജുനൈദ്, യാസീൻ കൂളിമാട്, അൻവർ കുന്ദമംഗലം, മുർഷിദ് പെരിങ്ങൊളം എന്നിവരെ പോലീസ് അറസ്റ്ററ്ചെയ്തു
Post a Comment