ചാത്തമംഗലത്ത് India1 ATM പ്രവർത്തനമാരംഭിച്ചു


ചാത്തമംഗലം : ഇന്ത്യ വൺ എ ടി എം ചാത്തമംഗലം ശാഖ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഓളിക്കൽ ഉദ്ഘാടനം  നിർവഹിച്ചു. ആദ്യ  ട്രാൻസാക്ഷൻ പത്തൊമ്പതാം വാർഡ് മെമ്പർ ശ്രീമതി ഷീസ സുനിൽകുമാർ
നിർവഹിച്ചു. 






മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ അഭ്യർത്ഥന പരിഗണിച്ച് 10000/- രൂപ വരെ പിൻവലിക്കുവാനും,100 /200 നോട്ടുകളുടെയും ലഭ്യത ഉറപ്പാക്കി. പണമിടപാടുകൾ പൂർത്തിയാക്കുന്നവർക്ക് ക്യാഷ് ബാക്കും മറ്റനേകം ഓഫറുകളും.എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു...
മാനേജ്മെന്റ്
ഇന്ത്യ വൺ

📞 +917306012687
.






Post a Comment

Previous Post Next Post
Paris
Paris