മാവൂർ : അരയങ്കോടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു. സൗത്ത് അരയങ്കോട് ഭാഗത്ത് നിന്നും വന്ന കാർ ചിറ്റാരി പിലാക്കൽ ഭാഗത്തേക്ക് തിരിയുന്നതിനിടെ റോഡിന് സമീപത്തെ വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ആർക്കും കാര്യമായ പരിക്കുകളില്ല. ജെസിബി ഉപയോഗിച്ച് കാർ നേരെയാക്കി എടുത്തു.
Post a Comment