പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റ് ലഭിച്ചവർ ഇന്ന് (ജൂലൈ 24ന്) രാവിലെ 10 മണി മുതൽ 25 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സ്കൂളിൽ പ്രവേശനം നേടേണ്ടതാണ്.
രണ്ടാം സപ്ലിമെൻററി അലോട്ട്മെൻ്റ് പ്രവേശനത്തിന് ശേഷമാണ് ട്രാൻസ്ഫർ അലോട്ട്മെൻ്റ് നടപടികൾ ആരംഭിക്കുക.

Post a Comment