കനത്ത മഴ തുടരുന്നു; കരിങ്കൽ ക്വാറി, ചെങ്കൽ ക്വാറി ഉൾപ്പെടെയുള്ള ഖനനപ്രവർത്തനം നിരോധിച്ചു

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര പ്രദേശങ്ങളിൽ ഇന്നലെ പകൽ മുഴുവൻ ശക്തമായ മഴ ലഭിച്ചു. നഗരത്തിലും പകൽ ഇടവിട്ടു മഴ പെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ എല്ലാ ഖനന പ്രവർ ത്തനങ്ങളും ഇനി ഉത്തരവു ണ്ടാകും വരെ നിരോധിച്ചു.




 കരിങ്കൽ ക്വാറി, ചെങ്കൽ ക്വാറി. എന്നിവയുടെ പ്രവർത്തനം, മണ്ണെടുക്കൽ, കിണർ നിർമിക്കൽ തുടങ്ങിയവ നിരോധന പരിധിയിൽ പെടും.



Post a Comment

Previous Post Next Post
Paris
Paris