കോഴിക്കോട് ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാന്‍ സാധിക്കാതെ വരിക എന്നീ ലക്ഷണങ്ങളോടെ രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ ഗവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ കുട്ടി മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

Post a Comment