"ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിക്കുള്ള തൈകൾ ഒന്നാം വാർഡ് പുള്ളന്നൂരിൽ വിതരണം ചെയ്തു.


പുള്ളനൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന "ഓണത്തിന് ഒരു മുറം പച്ചക്കറി" ക്കുള്ള തൈകൾ ഒന്നാം വാർഡ് പുള്ളന്നൂരിൽ വിതരണം ചെയ്തു.






 പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വിപിഎ സിദ്ദീഖ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris