വി.മൊയ്തീൻകോയ ഹാജി അനുസ്മരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ

മുക്കം : മുക്കം മുസ്ളിം ഓർഫനേജിന്റെ സ്ഥാപകനും, മുക്കത്തിന്റെ വികസന കുതിപ്പിന് അടിത്തറയിട്ട സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.മൊയ്തീൻകോയ ഹാജി ഓർമയായതിന്റെ നാൽപതാം വർഷത്തിൽ ഓർഫനേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന അദേഹത്തെ സ്മരിക്കയാണ്.




നാളെ [ ജുലായ് 2 ഞായർ ] രാവിലെ 10.30 ന് മുക്കം ഓർഫനേജ് ക്യാംമ്പസിലെ OSA ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ബഹുമാന്യനായ ജനാബ് ഡോ: MP അബ്ദുസമദ് സമദാനി MP ഉൽഘാടനം ചെയ്യും.ചടങ്ങിൽ ജ: മോയിമോൻ ഹാജി, ശ്രീ നാസർ കൊളായി തുടങ്ങിയവർ സംബന്ധിക്കും.
പരിപാടിയോടനുബന്ധിച്ച് ഓർഫനേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris