ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിക്ക് പാഴൂരിൽ തുടക്കം കുറിച്ചു


പാഴൂർ :-ചാത്തമംഗലം പഞ്ചായത്ത്‌ വാർഡ് ഒൻപത് പാഴൂർ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വാർഡ് മെമ്പർ ഇ. പി വത്സല ഉദ്ഘാടനം ചെയ്തു.




പി പി അബ്ദുൽ കരീം, എം കെ കോമോയിൻ ഹാജി, കെ കെ മൂസ, ജലീൽ പുതിയോട്ടിൽ കരീം അരീക്കര, മുഹമ്മദ്‌ നാരങ്ങാളി, നുസ്രത് മനോടികയിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris