വാവാട് :കൊടുവള്ളി വാവാട് മേലെ പനമ്പൊടിച്ചാലില്‍ അബൂബക്കര്‍ കുട്ടിഹാജി (72) നിര്യാതനായി.
ഭാര്യ ഖദീജ.
എസ് കെ എസ് എസ് എഫ് കൊടുവള്ളി മേഖല വൈസ് പ്രസിഡന്‍റ് ശംവീല്‍ അശ്അരി,യഹി യഖാന്‍,ജാഫര്‍ തുടങ്ങിയവരുടെയെല്ലാം പിതാവാണ്.മറ്റ് ആറ് മക്കള്‍ കൂടിയുണ്ട്.അടിവാരത്തും മറ്റും മുഅദിനായി നേരത്തെ ജോലി ചെയ്തിരുന്നു.
മയ്യിത് നിസ്കാരം ഇന്ന് വൈകുന്നേരം 6.00 മണിക്ക് വാവാട് ജുമാമസ്ജിദില്‍ നടക്കും.

Post a Comment