അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു.
നാളെ രാവിലെ 9 മണിക്കുള്ള ബെംഗളുരു തിരുവനന്തപുരം വിമാനത്തിലാണ് യാത്ര. അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, ഉപ്പാനെ കാണുകയും പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.

Post a Comment